സംസ്ഥാനത്ത് 2025 മെയ് 24 നുശേഷം നാളിതുവരെ പെയ്ത മഴയിലും ശക്തമായ കാറ്റിലും കെഎസ്ഇബിയുടെ വിതരണ മേഖലയിൽ ഏകദേശം 210.51 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെ എസ് ഇ ബി അറിയിച്ചു. നിലവിലെ കണക്കുകൾ പ്രകാരം 3,753 ഹൈടെൻഷൻ പോസ്റ്റുകളും, 29,069 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു.
3,381 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനുകൾക്കും, 79,522 സ്ഥലങ്ങളിൽ ലോ ടെൻഷൻ ലൈനുകൾക്കും തകരാർ സംഭവിച്ചു. വിതരണമേഖലയിലെ 58,036 ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകളുണ്ടായി. 164 ട്രാൻസ്ഫോർമറുകൾ പൂർണ്ണമായും ഉപയോഗശൂന്യമായി. 91,90,731 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സമുണ്ടായി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ഇലാമപഴം കഴിച്ച പിജെ കുര്യൻ! ഈ വെട്ടുകിളി കൂട്ടങ്ങളെ ആണോ യൂത്ത് കോൺഗ്രസ് മാതൃകയാക്കേണ്ടത്?



ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലെത്തി റാപ്പർ വേടൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.