ഇന്ത്യൻ സൂപ്പർ ലീഗ് ; ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടങ്ങൾക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരിചയസമ്പത്തുള്ള താരങ്ങളും വളർന്നു...

മുൻ കബഡി താരവും, പി.ടി ഉഷയുടെ ഭർത്താവുമായ വി.ശ്രീനിവാസൻ അന്തരിച്ചു

രാജ്യസഭാ എം.പിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി ഉഷയുടെ ഭർത്താവ് വി.ശ്രീനിവാസൻ(64) അന്തരിച്ചു. മുൻ കബഡി താരവും...

ടി20 ; ബംഗ്ലാദേശിന് പകരം സ്കോട്‌ലൻഡ് കളിക്കുമെന്ന് ഐ.സി.സി

ടി20 പുരുഷ ലോകകപ്പില്‍ ബംഗ്ലാദേശിന് പകരം സ്കോട്‌ലൻഡ് കളിക്കുമെന്ന തീരുമാനം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐ.സി.സി. ഇന്ത്യയിലും ശ്രീലങ്കയിലുമായി ഫെബ്രുവരി 7ന്...

ഇന്ത്യയിൽ കളിക്കാനില്ല ; ടി20 യിൽ നിന്ന് പിന്മാറി ബംഗ്ലാദേശ്

അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ നിന്ന് പിന്മാറി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ടി20 ലോകകപ്പ് മത്സരങ്ങളുടെ...

പ്രൊഫഷണല്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സൈന നെഹ്‌വാള്‍

ഇന്ത്യൻ ബാഡ്മിന്റണ്‍ ഇതിഹാസം സൈന നെഹ്‌വാള്‍ പ്രൊഫഷണല്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഉയർന്ന തലത്തിലുള്ള പരിശീലനത്തിന്റെയും മത്സരത്തിന്റെയും ആവശ്യകതകള്‍...

ബംഗ്ലാദേശിനു തിരിച്ചടി ; ഇന്ത്യയിൽ നിന്ന് വേദി മാറ്റണമെന്ന ആവശ്യം തള്ളി ഐസിസി

ട്വന്റി20 ലോകകപ്പിലെ വേദികൾ ഇന്ത്യയിൽ നിന്നും മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ അപേക്ഷ  ഐ.സി.സി തള്ളി. ബംഗ്ലാദേശ് ആശങ്കപ്പെടുന്ന സുരക്ഷാ...

അണ്ടർ 19 ഏഷ്യ കപ്പ് ; പാക് ടീമിനെതിരെ 90 റൺസിന്റെ വിജയം നേടി ഇന്ത്യ

അണ്ടർ 19 ഏഷ്യാ കപ്പ് മത്സരത്തില്‍ ബദ്ധ ശത്രുക്കളായ പാകിസ്താനെതിരെ ഇന്ത്യക്ക് 90 റണ്‍സിൻ്റെ കിടിലൻ വിജയം. ഇന്ത്യ ഉയർത്തിയ...

ലോകകപ്പ് കബഡി 2025 ; കിരീടം നിലനിർത്തി ഇന്ത്യൻ വനിതകൾ

ലോകകപ്പ് കിരീടം നിലനിർത്തി ഇന്ത്യന്‍ വനിതാ കബഡി ടീം. ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ടൂര്‍ണമെന്റിലെ ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ചൈനീസ്...

ഡൊണാൾഡ് ട്രംപിനൊപ്പം വൈറ്റ് ഹൗസ് വിരുന്നിൽ പങ്കെടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം വൈറ്റ് ഹൗസ് വിരുന്നില്‍ പങ്കെടുത്ത് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അമേരിക്ക സന്ദര്‍ശിക്കുന്ന സൗദി...

ഇസ്ലാമാബാദ് സ്ഫോടനം ; ത്രിരാഷ്ട്ര ടി20 മത്സരങ്ങൾ റാവൽപ്പിണ്ടിയിലേക്ക് മാറ്റി പാകിസ്ഥാൻ

ഇസ്ലാമാബാദ് സ്ഫോടനത്തെ തുടർന്ന്  ടി20 ത്രിരാഷ്ട്ര പരമ്പര റാവൽപിണ്ടിയിലേക്ക് മാറ്റി പാകിസ്ഥാൻ. ഇസ്ലാമാബാദിലുണ്ടായ ചാവേർ  ബോംബാക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ പരിഭ്രാന്തിയിലാണ്. അതുകൊണ്ടാണ്...