രാജ്യത്തെ സ്കൂളുകളിലും, സർക്കാർ സ്ഥാപനങ്ങളിലും വന്ദേ മാതരം നിർബന്ധമാക്കി

ഇനിമുതൽ രാജ്യത്തെ സ്കൂളുകളിലും സർക്കാർ ചടങ്ങുകളിലും ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് മുൻപായി ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കണമെന്ന നിർദേശവുമായി കേന്ദ്ര ആഭ്യന്തര...

പന്ത്രണ്ടാം ക്ലാസ്സ്‌ മൂല്യനിർണ്ണയം ഡിജിറ്റലാക്കാൻ സി.ബി.എസ്.ഇ

പന്ത്രണ്ടാം ക്ലാസിലെ മൂല്യ നിർണയത്തിൽ സൂതാര്യതയും വേഗതയും കാര്യക്ഷമതയും കൊണ്ടുവരാൻ ലക്ഷ്യമിട്ട്  ഓൺ സ്‌ക്രീൻ മാർക്കിംഗ് (ഒഎസ്എം) രീതി നടപ്പാക്കുമെന്ന...

ലോക്സഭ സ്പീക്കർ ഓം ബിർളക്കെതിരെ ആവിശ്വാസ പ്രമേയ നോട്ടീസ് നൽകാനൊരുങ്ങി പ്രതിപക്ഷം

ലോക്സ‌ഭ സ്പീക്കർ ഓം ബിർളക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനൊരുങ്ങി ഇന്ത്യ സഖ്യം. സംഖ്യത്തിലെ എല്ലാവരും യോഗം ചേർന്ന് സംയുക്തമായാണ്...

അറബിക്കടലിൽ നിന്ന് രാജ്യാന്തര എണ്ണക്കള്ളക്കടത്ത് സംഘത്തെ പിടികൂടി കോസ്റ്റ് ഗാർഡ്

അറബിക്കടലിൽ നിന്ന് രാജ്യാന്തര എണ്ണക്കടത്തു സംഘത്തെ പിടികൂടി ഇന്ത്യൻ തീരസംരക്ഷണ സേന. കടലിലും ആകാശത്തും നിരീക്ഷണം ഏകോപിപ്പിച്ചു നടത്തിയ സങ്കീർണ...

റീൽസ് ചിത്രീകരണത്തിനിടെ അപകടം ; യു.പിയിൽ യുവതി മരിച്ചു

സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലുള്ള മോഹിനി (27) ആണ് വീടിനുള്ളിൽ...

ചെന്നൈയിൽ ലഹരിവസ്തുക്കളുമായി മലയാളി യുവനടി ഉൾപ്പെടെ 8 പേർ പിടിയിൽ

ലഹരിവസ്‌തുക്കളുമായി മലയാളി യുവനടി അഞ്ജു കൃഷ്‌ണയും, സഹസംവിധായിക വിൻസി നിവേദയുമുൾപ്പെടെ എട്ടുപേർ ചെന്നൈയിൽ  പിടിയിൽ. തമിഴ് സിനിമയായ വെള്ളിമലൈ, ജോജു...

മണിപ്പൂരിന്റെ മുഖ്യമന്ത്രിയായി വൈ ഖേംചന്ദ് സിംഗ് സത്യപ്രതിജ്ഞ ചെയ്തു

മണിപ്പൂരിന്റെ മുഖ്യമന്ത്രിയായി ബിജെപി നേതാവ് വൈ ഖേംചന്ദ് സിംഗ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. 62 കാരനായ അദ്ദേഹത്തിന് ഗവർണർ അജയ്...

ഓൺലൈൻ ഗെയിമുകളിൽ അമിതാസക്തി ; യു.പിയിൽ സഹോദരിമാർ ആത്മഹത്യ ചെയ്തു

ഓൺലൈൻ ഗെയിമുകളിൽ ഉള്ള അമിത ആസക്തിയെ തുടർന്ന് ഉത്തര്‍പ്രദേശിൽ സഹോദരിമാർ ആത്മഹത്യ ചെയ്തു. ഗാസിയാബാദിലുള്ള ചേതന്‍ കുമാര്‍ എന്നയാളുടെ മക്കളായ...

പശ്ചിമ ബംഗാളിലെ എസ്.ഐ.ആർ; വീണ്ടും വക്കീൽ കുപ്പായമണിയാൻ മമത

പശ്ചിമ ബംഗാളിൽ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടത്തുന്നതുമായി ബന്ധപ്പെട്ട കേസിൽ അഭിഭാഷക കൂടിയായ മമത ഇന്ന് വക്കീല്‍ കുപ്പായമണിഞ്ഞ് കോടതിയിലെത്തും....

ഡൽഹി നിവാസികൾക്ക് സന്തോഷവാർത്ത ; ആഘോഷവേളകളിൽ സൗജന്യ ഗ്യാസ് സിലിണ്ടർ നൽകുമെന്ന് സർക്കാർ

ഹോളി ആഘോഷത്തിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ഹോളി,​ ദീപാവലി ഉത്സവങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി നിവാസികൾക്ക്...