ഇന്ത്യയിലെ പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ദോഹയിൽ വച്ചായിരുന്നു കൂടിക്കാഴ്ച . ദോഹ ലുസൈൽ പാലസിൽ അമീർ ട്രംപിന് നൽകിയ അത്താഴവിരുന്നിനിടെയായിരുന്നു കൂടിക്കാഴ്ച. ഈ വർഷം രണ്ടാം തവണയാണ് ട്രംപും മുകേഷ് അംബാനിയും തമ്മിൽ കാണുന്നത്.
റിയാദിൽ നടന്ന ജിസിസി ഉച്ചക്കോടിയിൽ പങ്കെടുത്തതിന് ശേഷമാണ് ട്രംപ് ഖത്തറിൽ എത്തിയത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ട്രംപിനെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
റിലയൻസിന് ഖത്തറുമായും ബിസിനസ് ബന്ധങ്ങളുണ്ട്. ഗൾഫ് രാജ്യത്തിൻ്റെ സോവറിൻ വെൽത്ത് ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്മെൻ്റ് അതോറിറ്റി, അംബാനിയുടെ റീട്ടെയിൽ സംരംഭത്തിൽ ഏകദേശം 1 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.
You May Also Like
ജൈവവൈവിധ്യ കേന്ദ്രങ്ങൾ സംരക്ഷിക്കും; മുട്ടറ- മരുതിമല ടൂറിസം സര്‍ക്യൂട്ട് നിര്‍മാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു
ജൈവവൈവിധ്യ കേന്ദ്രങ്ങൾ സംരക്ഷിക്കും; മുട്ടറ- മരുതിമല ടൂറിസം സര്‍ക്യൂട്ട് നിര്‍മാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു; ഇന്ന് 680 രൂപ വര്‍ധിച്ച് പവന് 77,000 രൂപയിലെത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.