എല്ലാ കടകളും അടയ്ക്കാൻ പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ സുരക്ഷക്കായി കച്ചവട വിലക്ക് ഏർപ്പെടുത്തിയതിൽ വിശദീകരണം
ആലപ്പുഴയിൽ കെപിഎംഎസ് സമ്മേളനത്തിന് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് കച്ചവട വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പോലീസിൻ്റെ...

