കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ ചില്ല് എറിഞ്ഞുടച്ച് മൂവർസംഘം; അറസ്റ്റ് ചെയ്ത് പോലീസ്
വയനാട്ടില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേര്‍ക്ക് ആക്രമണം. ബെംഗളൂരുവില്‍നിന്ന് വരികയായിരുന്ന ബസിന്റെ ചില്ലാണ് മൂന്നംഗസംഘം കല്ലുകൊണ്ട് എറിഞ്ഞുപൊട്ടിച്ചത് . ആക്രമണത്തില്‍...

