വേനലവധിക്ക് പിന്നാലെ ഓർമ്മയായി മാറാൻ ‘പിൻ ബെഞ്ചുകാർ’ ; പുതിയ നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

സ്കൂളിലെ ബാക്ക് ബെഞ്ച് സങ്കൽപ്പം മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പഴഞ്ചൻ രീതികൾ എന്നും പറ്റില്ലെന്നും മന്ത്രി. ഇക്കാര്യത്തിൽ...