ചക്കപ്പഴം കഴിച്ച് ബ്രെത്ത് അനലൈസർ പരിശോധനയിൽ കുടുങ്ങി കെ.എസ്.ആർ.ടി.സി ജീവനക്കാർ

കെഎസ്ആ‌ർടിസിയിൽ ജീവനക്കാർ മദ്യപിച്ചോയെന്ന് അറിയാൻ നടത്തിയ പരിശോധനയിൽ ചക്കപ്പഴം കഴിച്ചവർ കുടുങ്ങിയെന്ന് പരാതി. പന്തളം കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. പതിവ്...