ബിന്ദുവിൻ്റെ മരണം മൗലീകാവകാശ ലംഘനം; ഡോ ഹാരിസിൻ്റെ വെളിപ്പെടുത്തലും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് ബിന്ദു മരിക്കാനിടയായ സംഭവത്തിൽ ഹൈക്കോടതിയിൽ ഹർജി. മനുഷ്യാവകാശ പ്രവർത്തകരായ ജി സാമുവൽ,...
ബിന്ദുവിൻ്റെ വീടിൻ്റെ നിർമാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും
കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും....
തകർന്ന കെട്ടിടം ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ; ബിന്ദുവിൻ്റെ മരണത്തിൽ പരിഹാസവുമായി മന്ത്രി വാസവൻ
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ ഉയരുന്ന വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും...
സംഘർഷ ഭൂമിയായി കേരളം; മന്ത്രി വീണയുടെ രാജി ആവശ്യപ്പെട്ട് പൊലീസുകാരും പ്രതിഷേധക്കാരുമായി സംസ്ഥാന വ്യാപകമായി ഏറ്റുമുട്ടൽ
സംസ്ഥാനത്ത് ആരോഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ സംഘടനകൾ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് തലയോലപറമ്പ്...
കെആർ മീരയെ ‘തുറന്നുകാട്ടി പൊളിച്ചടുക്കി’ സുപ്രഭാതം എഡിറ്റോറിയൽ; കോട്ടയം സംഭവത്തിൽ സെലക്ടീവ് പ്രതികരണങ്ങള്‍ നടത്തുന്ന നായകരുടെ അണ്ണാക്കിൻ്റെ പിരിവെട്ടിയെന്ന രീതിയിൽ വിമർശനം
കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം വീണ് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു രിച്ച സംഭവത്തില്‍ സാംസ്കാരിക നായകര്തുടരുന്ന മൗനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി...
ആരാണ് മരണത്തിൻ്റെ വ്യാപാരി? അമേരിക്കയിൽ പോയ മുഖ്യമന്ത്രിയെ കുറ്റം പറയില്ലെന്ന് പ്രതിപക്ഷ നേതാവ്
കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജിവയ്ക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി പ്രതിപക്ഷ നേതാവ്...
സാധാരണക്കാരുടെ മക്കൾക്ക് ഇത് മതിയെന്നാണോ സർക്കാർ നയം; അപകട ഭീഷണിയിലുള്ള കോട്ടയം മെഡിക്കൽ കോളേജ് ഹോസ്റ്റൽ സന്ദർശിച്ച് ചാണ്ടി ഉമ്മൻ
അപകടാവസ്ഥയിലുള്ള കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സന്ദർശിച്ച് പുതുപ്പളളി എംഎൽഎ ചാണ്ടി ഉമ്മൻ. സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം...
ജീവൻ പണയം വച്ച് കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ, എത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ ഹോസ്റ്റൽ കെട്ടിടവും അപകടാവസ്ഥയിൽ
കോട്ടയം മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടവും അപകടാവസ്ഥയിൽ. 60 വർഷം പഴക്കമുള്ള കെട്ടിടം ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണുള്ളത്....
“ഒരു മാധ്യമവിചാരണക്കും സൈബർ ആക്രമണത്തിനും വിട്ടുതരില്ല”; ബിന്ദുവിൻ്റെ മരണത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പിന്തുണയുമായി എസ്എഫ്ഐ
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചു സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ ആശുപത്രി...
ബിന്ദുവിൻ്റെ മരണത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ; റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർക്കും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ സ്വമേധയാ നടപടിയെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. മാധ്യമവാര്‍ത്തകളുടെ...

