ദീപാവലിക്കിടെ നിരോധിത കാർബൈഡ് ഗൺ പൊട്ടിച്ചു ; മദ്യപ്രദേശിൽ 14 കുട്ടികൾക്ക് കാഴ്ച നഷ്ട്ടപ്പെട്ടു

മധ്യപ്രദേശില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ കാര്‍ബൈഡ് ഗണ്‍ പൊട്ടിച്ച 14 കുട്ടികള്‍ക്ക് കാഴ്ചശക്തി നഷ്ടമായി. 122 കുട്ടികളുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റതായും...