ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരും; കേന്ദ്ര സർക്കാർ ബിൽ നാളെ ലോക്സഭയിൽ

ദില്ലി: ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള ചൂതാട്ടത്തിന് പിഴകൾ ഏർപ്പെടുത്താനും  കേന്ദ്ര...

സ്കൂളുകളുടെ സുരക്ഷാ ഓഡിറ്റിന് ഉത്തരവിറക്കി കേന്ദ്രം : സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനും നിർദ്ദേശം

രാജ്യത്തെ സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ സ്‌കൂളുകളിലും അടിയന്തര പരിശോധന നടത്താന്‍  കേന്ദ്ര സര്‍ക്കാര്‍ നിർദേശം. സര്‍ക്കാര്‍,...

നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് യമനിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് കേന്ദ്രം

നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് യമനിലേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. സുപ്രിംകോടതി നിർദേശ പ്രകാരം നൽകിയ അപേക്ഷ വിദേശകാര്യ...

കേന്ദ്ര നടപടി സ്വാഗതാർഹം, സംസ്ഥാനത്തിൻ്റെ ഭാഗത്ത് നിന്ന് നീക്കങ്ങളൊന്നുമില്ലെങ്കിൽ സമരം തുടരുമെന്ന് ആശമാർ

ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേരളാ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാവ് എസ്....

ആശമാർക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാർ ; ഇൻസെൻ്റീവും,വിരമിക്കൽ ആനുകൂല്യവും വർധിപ്പിച്ചു

സംസ്ഥാന സർക്കാരിന്റെ കടുത്ത അവഗണനയിൽ നിരാശരായ ആശമാർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ. ആശാ വർക്കർമാരുടെ ഇൻസന്റീവ് കേന്ദ്രസർക്കാർ വർധിപ്പിച്ചു. പ്രതിമാസ ഇൻസന്റീവ്...

നിമിഷപ്രിയയുടെ കേസിൽ കൂടുതൽ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല, വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കേന്ദ്രസര്‍ക്കാര്‍

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള പ്രചാരണം തള്ളി കേന്ദ്രസര്‍ക്കാര്‍. അത്തരം ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യ വൃത്തങ്ങള്‍ വ്യക്തമാക്കി. നിമിഷ പ്രിയയുടെ...

നിമിഷപ്രിയയുടെ വധശിക്ഷയില്‍ സുപ്രീംകോടതിയുടെ ഇടപെടൽ; കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാൻ നിർദേശം

മലയാളി നഴ്സ്  നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി നിർദേശം. നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍...

റോയിട്ടേഴ്‌സ് വിലക്കിൽ എക്സിന് മേൽ പഴിചാരി കേന്ദ്രം

റോയിട്ടേഴ്സിനെ വിലക്കിയ നടപടിയിൽ വിശദീകരണവുമായി കേന്ദ്രം. ജൂലായ് 3 ന് ബ്ലോക്ക് ചെയ്യാനുള്ള നിർദ്ദേശം നൽകിയിട്ടില്ല. റോയിട്ടേഴ്സിൻ്റെ എക്സ് അക്കൗണ്ട്...

പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ സംസ്ഥാനം കൈവിടില്ലെന്ന് മന്ത്രി ജിആർ അനിൽ

ഓണത്തിന് കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി  ഭക്ഷ്യ മന്ത്രി ജിആർ അനിൽ. കേന്ദ്ര സഹായം ലഭിക്കില്ലെങ്കിലും...

എയർ ഇന്ത്യ വിമാന അപകടം അന്വേഷിക്കുന്നതിനായി ഉന്നതതല സമിതി; ബ്ലാക്ക് ബോക്സ് രൂപീകരിച്ച് അന്വേഷണം തുടരുന്നു

എയർ ഇന്ത്യ വിമാന അപകടം അന്വേഷിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. മൂന്ന് മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട്‌ സമർപ്പിക്കും....