തലയിൽ പ്രതി 22 കിലോ ഭാരമുള്ള കല്ലെടുത്തിട്ടു ; ചിത്രപ്രിയയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
മലയാറ്റൂരിലെ പത്തൊമ്പത്കാരിയുടെ കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തലയിൽ 22 കിലോ ഭാരമുള്ള കല്ലിട്ടാണ് പ്രതി അലൻ പെൺകുട്ടിയെ കൊന്നത്...