“തല്ലിക്കൊന്ന് കാട്ടിലെറിയും”; സാന്ദ്രക്കും പിതാവിനും എതിരെ ഭീഷണി മുഴക്കി റെനി ജോസഫ്
നിര്‍മ്മാതാവ് സാന്ദ്രാ തോമസിനും പിതാവിനും എതിരെ വധഭീഷണി. ഫെഫ്ക പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന...

