ബീജിംഗ് ഇന്ത്യക്കെതിരെ ആയുധ പരീക്ഷണം നടത്തി; പാകിസ്താന് ചൈന സഹായം നൽകിയതായി വെളിപ്പെടുത്തൽ

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഉണ്ടായ ഇന്ത്യ -പാക് സംഘർഷത്തിൽ അയൽ രാജ്യത്തിന് ചൈന സഹായം നൽകിയെന്ന് വെളിപ്പെടുത്തലുമായി ഇന്ത്യൻ സേന....