‘ഈ വർഷം നിരവധി പാഠങ്ങൾ പഠിക്കാനായി’ ; വിവാഹമോചന വാർത്തകൾക്കിടെ ഹൻസികയുടെ പുതിയ പോസ്റ്റും ചർച്ചയാകുന്നു

സിനിമാ പ്രേമികൾക്ക് എക്കാലവും പ്രിയപ്പെട്ട നടിയാണ് ഹൻസിക മോട്‌വാനി. അടുത്തിടെ നടി വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. വിവാഹ...