വിവാഹാഭ്യർത്ഥന നിരസിച്ച വനിതാ ഡോക്ടർക്ക് സഹപ്രവർത്തകൻ്റെ മർദ്ദനം ; സംഭവം തമിഴ്നാട്ടിൽ

തമിഴ്നാട്ടിൽ വിവാഹാഭ്യർഥന നിരസിച്ച വനിത ഡോക്ടർക്കു  സഹപ്രവർത്തകന്റെ മർദ്ദനം. മർദനത്തിൽ പരിക്കേറ്റ ഡോ.കൃതിക (25)യെ ഹൊസൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....