ദരിദ്രർക്കും ഇടത്തരക്കാർക്കും വലിയ ആശ്വാസം; പുതിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍;  ബിസ്‌കറ്റിനും സോപ്പിനും വെണ്ണയ്ക്കും മുതല്‍ കാറുകള്‍ക്ക് വരെ ‘ബംപര്‍’ വിലക്കുറവ്

ജിഎസ്ടി പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ. ദരിദ്രർക്കും ഇടത്തരക്കാർക്കും വലിയ ആശ്വാസം നൽകി പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ.  ജിഎസ്ടി 2.0 യുടെ വരവോടെ ഒരു...

ജി.എസ്.ടി നിരക്കിളവ് സാധാരണ ജനങ്ങൾക്ക് ആശ്വാസമേകും ; സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി

നാളെ മുതൽ നടപ്പാവുന്ന ജിഎസ്ടി നിരക്ക് ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

സംസ്ഥാനത്ത് പുതുക്കിയ ജിഎസ്ടി നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ ; നിത്യോപയോഗ വസ്തുക്കളുടെ വിലകുറയുമെന്ന് വിലയിരുത്തൽ

പുതുക്കിയ ജി.എസ്.ടി നിരക്ക് ഇളവുകൾ  നാളെ മുതൽ പ്രാബല്യത്തിൽ കൊണ്ടുവരാൻ സംസ്ഥാന വിജ്ഞാപനമായി. സെപ്റ്റംബർ 3 ന് ചേർന്ന 56...

ആഡംബരവാഹന പ്രിയർക്ക് സന്തോഷ വാർത്ത ; ഔഡി കാറുകളുടെ വില 7. 8 ലക്ഷം വരെ കുറച്ചു

പുതിയ ജിഎസ്ടി പരിഷ്കരണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിൽ പല ചെറുവാഹനങ്ങൾക്കും  കമ്പനികൾ വില കുറച്ചിരുന്നു. എന്നാൽ ജി.എസ്.ടി ഘടനയിൽ വന്ന...

ജി.എസ്.ടി സ്ലാബുകൾ നാലിൽ നിന്ന് രണ്ടായി കുറക്കാൻ തീരുമാനമായി ; നിത്യോപയോഗ സാധനങ്ങളുടെ വില കുറയും

​ച​ര​ക്കു​ ​സേ​വ​ന​ ​നി​കു​തി​ ​(​ജി.​എ​സ്.​ടി​)​ ​സ്ലാബുകൾ നാ​ലി​ൽ​ ​നി​ന്ന് ​ര​ണ്ടാ​യി​ ​കു​റ​യ്ക്കാ​ൻ​ ​തീരുമാനമായി.​ ​നി​ർ​ദ്ദേ​ശം​ 56​-ാ​മ​ത് ​ജി.​എ​സ്.​ടി​ ​കൗൺ​സി​ൽ​ ​യോ​ഗം​...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജിഎസ്ടി പരിഷ്കാരങ്ങൾ; പാൽ, പനീർ മുതൽ റൊട്ടിയ്ക്ക് വരെ ഇനി ‘0’ ജിഎസ്ടി, കൂടുതൽ ഇനങ്ങൾ പട്ടികയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 15 ന് പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്കാരങ്ങൾ ദീപാവലിക്ക് നടപ്പിലാക്കാൻ കഴിയുമെന്ന് കേന്ദ്രം. അടുത്ത ആഴ്ച...

സാധാരണക്കാർക്ക് ആശ്വാസം ; പുതുക്കിയ ജി.എസ്.ടി നിരക്കുകൾക്ക് കേന്ദ്രമന്ത്രിതല സമിതിയിൽ അംഗീകാരം

പുതിയ ജിഎസ്ട‌ി നിരക്കുകൾക്ക് കേന്ദ്രമന്ത്രിതല സമിതി അംഗീകാരം നൽകി. 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശവും...

സിന്ധുനദി ജലകരാറിൽ പിന്നോട്ടില്ലെന്ന് മോദി : ആണവായുധം കാട്ടി വിരട്ടേണ്ടെന്ന് പാകിസ്ഥാന് മുന്നറിയിപ്പ്

ആണവായുധം കാട്ടി ഇന്ത്യയെ വിരട്ടാൻ നോക്കേണ്ടെന്ന് പാകിസ്ഥാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സ്വയം പര്യാപ്തത നേടി. ഏത് ഭീഷണിയെ...