സർക്കാർ കൊട്ടിഘോഷിക്കുന്ന കേരളത്തിലെ ആരോഗ്യമേഖലയെ ലജ്ജിപ്പിക്കുന്ന വെളിപ്പെടുത്തൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധി. മതിയായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലായെന്ന് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ്...