സ്വർണ്ണക്കൊള്ള കേസിൽ ഒരു പ്രതിയും രക്ഷപ്പെടില്ല ; അന്വേഷണ ശരിയായ ദിശയിലെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും, പ്രതികൾ ആരും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ...

വാട്സാപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശമയക്കുന്നത് ക്രിമിനൽ കുറ്റം ; ഹൈക്കോടതി

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ  അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നതിന് സാധ്യതയുണ്ടെന്ന് കേരള ഹൈക്കോടതി. വാട്സാപ്പ് ഗ്രൂപ്പുകളെയും പൊതു...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിലക്ക് വീണ്ടും നീട്ടി

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് വീണ്ടും നീട്ടി ഹൈക്കോടതി. രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം...

ശബരിമല സ്വർണ്ണക്കൊള്ള ; അന്വേഷണത്തിന് സമയം നീട്ടി നൽകി ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എസ്.ഐ.ടിക്ക്‌ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. ആറാഴ്ച കൂടിയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. എസ്‌.ഐ.ടിയുടെ ആവശ്യ...

എലപ്പുള്ളി ബ്രൂവെറിക്ക് സർക്കാർ നൽകിയ അനുമതി റദ്ദാക്കി ഹൈക്കോടതി

പാലക്കാട് എലപ്പുള്ളിയിലുള്ള ഒയാസിസ് ബ്രൂവറിക്ക് പ്രാഥമിക അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കി ഹൈക്കോടതി. വിശദമായ പഠനം നടത്താതെ തിടുക്കപ്പെട്ടാണ്...

കിഫ്‌ബി മസാല ബോണ്ട്‌ കേസ് ; ഇ.ഡി നോട്ടിസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ

കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അഡ്‌ജുഡിക്കേഷൻ അതോറിറ്റിയുടെ നോട്ടീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയെ സമീപിച്ചു. ഇ.ഡി...

കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിയുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

കൈക്കൂലി വാങ്ങിയ കേസിൽ മാട്ടൂൽ ഗ്രാമ പഞ്ചായത്ത് മുൻ സെക്രട്ടറിയുടെ ശിക്ഷ ശരി വെച്ച് ഹൈക്കോടതി ഉത്തരവ്. കൈക്കൂലി വാങ്ങിയതിന്...

മുൻ‌കൂർ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ ഇ-ഹൈക്കോടതിയിൽ

ബലാത്സംഗക്കേസില്‍ പ്രതിയായ രാഹൂല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ മുൻകൂർ ജാമ്യാപേക്ഷയുമായി ഇ-ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഹർജി തളളിയതോടെയാണിത്....

ശബരിമല സ്വർണ്ണക്കൊള്ളക്കേസ് ; അന്വേഷണത്തിന് സമയം നീട്ടിനൽകി ഹൈക്കോടതി

ശബരിമല സ്വര്‍ണകൊള്ള കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ...

മുനമ്പം വഖഫ് ഭൂമി നിവാസികളുടെ നികുതി പിരിക്കാം ; ഹൈകോടതി

മുനമ്പം വഖഫ് ഭൂമിയിലെ നിവാസികളുടെ ഭൂനികുതി സ്വീകരിക്കാന്‍ ഹൈക്കോടതി അനുമതി നൽകി. താല്‍ക്കാലിക അടിസ്ഥാനത്തില്‍ നികുതി സ്വീകരിക്കാനാണ് അനുമതി. അന്തിമ...