നെഹ്റുവില്ല , ഗാന്ധിക്ക് മുകളിൽ സവർക്കർ : പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന ആശംസ വിവാദത്തിൽ
സുരേഷ് ഗോപി സഹമന്ത്രിയായ പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാദത്തിൽ. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിലാണ് ഗാന്ധിജിക്കു...

