ഖമേനി തൻ്റെ തൻ്റെ പിൻഗാമിയാവാൻ യോഗ്യതയുള്ള മൂന്ന് പേരുകൾ കൈമാറി; എത്രയും വേഗം യോഗ്യനായ ഒരാളെ പ്രഖ്യാപിക്കാൻ നിർദേശം
ഇറാൻ പരമോന്നത നേതാവ് അയത്തൊളള ഖമേനി തൻ്റെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള പട്ടിക നൽകിയെന്ന് റിപ്പോർട്ടുകൾ. ഇസ്രയേലിന്റെ ആവർത്തിച്ചുള്ള വധഭീഷണിക്ക് ഇടയിലാണ്...

