വിൽപന ലക്ഷ്യം കൈവരിച്ചില്ല ; ജീവനക്കാരുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് ജാപ്പനീസ് കമ്പനിയുടെ വിചിത്ര ശിക്ഷ
വിൽപ്പന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന ജീവനക്കാർക്ക് മോശം ശിക്ഷകൾ നൽകിയ ജാപ്പനീസ് കമ്പനിക്കെതിരെ പ്രതിഷേധം. മോശം പ്രകടനം കാഴ്ചവെച്ച ജീവനക്കാരെ...

