കേരളത്തിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കൽ ആരംഭിച്ചു; നടപടി ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് നടപടി
കേരളാ പ്ലാന്റേഷൻ കോർപറേഷന്റെ വിവിധ ഗോഡൗണുകളിൽ സൂക്ഷിച്ച എൻഡോസൾഫാൻ ബാരലുകൾ നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്...

