കാരണം പ്രണയപ്പക; കൊല്ലത്തെ ഞെട്ടിച്ച കൊലപാതകവും യുവാവിൻ്റെ ആത്മഹത്യയും തമ്മിൽ ബന്ധം

കഴിഞ്ഞ ദിവസം രാത്രി കൊല്ലം നഗരത്തെ ഞെട്ടിച്ച കൊലപാതകവും ആത്മഹത്യയും തമ്മിൽ ബന്ധം. നഗരത്തിനടുത്ത് ഉളിയക്കോവിലില്‍ കോളേജ് വിദ്യാര്‍ഥിയെ വീടുകയറി...