മകളെ പീഡിപ്പിച്ച് കൊന്നയാളെ വെടിവച്ച് കൊന്ന കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ വിടവാങ്ങി

കൃഷ്ണപ്രിയയുടെ അച്ഛൻ എന്ന് പറഞ്ഞാൽ മലയാളിയുടെ മനസിലേക്ക് ഓടിയെത്തുന്ന മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേനോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ നിര്യാതനായി....