ഏതൊരാൾക്കുമിനി കെ.എസ്.ആർ.ടി.സിക്കായി പരസ്യം പിടിച്ച് നൽകാം ; 15 ശതമാനം കമ്മീഷനും നേടാം

കെ.എസ്.ആര്‍.ടി.സിയില്‍ പരസ്യം പിടിക്കാനുള്ള മാനദണ്ഡങ്ങള്‍ മാറ്റി കോര്‍പ്പറേഷന്‍. ഇക്കാര്യം ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറാണ് അറിയിച്ചത്. ഇനി മുതല്‍...