‘തൃശ്ശൂരിൽ ലുലു മാൾ വരാത്തത് ഒരു നേതാവും, അയാളുടെ രാഷ്ട്രീയ പാർട്ടിയും കാരണം’ ; എം.എ യൂസഫലി

കേരളത്തില്‍ വ്യവസായം ആരംഭിക്കാന്‍ ഇപ്പോള്‍ പഴയത് പോലെ ബുദ്ധിമുട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവർത്തിച്ച് പറയുമ്പോഴും വ്യവസായിയായ എം.എ യൂസഫലിയുടെ വാക്കുകള്‍...