മഹാ കുംഭമേളയിലെ ചാരക്കണ്ണുള്ള സുന്ദരി മലയാള സിനിമയിലെ നായികയാകുന്നു

ആകർഷണീയമായ ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമായി മഹാകുംഭമേളയില്‍ മാലവില്‍പ്പനക്കാരിയായി എത്തി വൈറലായി മാറിയ മൊണാലിസ ബോണ്‍സ്‌ലെ മലയാള സിനിമയിൽ നായികയാകുന്നു. പി.കെ....