ആലപ്പുഴയിൽ വിദ്യാർത്ഥിക്ക് മുണ്ടിനീര് സ്ഥിരീകരിച്ചു ; സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
തറക്കുന്നപ്പുഴ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയിൽ പെടുന്ന പല്ലന സർക്കാർ എൽ.പി സ്കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു. കൂടുതൽ...

