വൈദ്യുതി വേലി നിർമ്മിക്കാൻ അനുമതി വേണം; വൈദ്യുതി മോഷണം ക്രിമിനൽ കുറ്റം
വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റുള്ള അപകടങ്ങൾ അടുത്തകാലത്തായി വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടുകൊല്ലത്തിനിടെ 24 പേരാണ് ഇത്തരത്തിൽ മരണമടഞ്ഞത്. അടുത്തിടെ രണ്ട്...
കോഴിക്കോട് മെഡിക്കല്‍ കോളേജിൽ എച്ച്.ഐ.വി ടെസ്റ്റിങ് ലബോറട്ടറിയ്ക്ക് എന്‍.എ.ബി.എല്‍. അംഗീകാരം
സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.ഐ.വി. ടെസ്റ്റിങ് ലബോറട്ടറിയ്ക്ക് ഐ.എസ്.ഒ.:...
കക്ഷി രാഷ്ട്രീയത്തിന് അതീതമായ ക്ഷേമ പ്രവർത്തനം സാധ്യമാക്കിയെന്ന് മന്ത്രി ജി. ആർ അനിൽ
കക്ഷി രാഷ്ട്രീയത്തിന് അതീതമായ ക്ഷേമപ്രവർത്തനമാണ് സർക്കാർ സാധ്യമാക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് നഗരസഭ പേരയത്ത്കോണം...
കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഈവർഷം 2.40 കോടി രൂപയുടെ വികസന പദ്ധതികള്‍
കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഈവർഷം നടപ്പാക്കുക 2.40 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍. ചടയമംഗലം ബ്ലോക് പഞ്ചായത്താണ് തുക അനുവദിച്ചത്....
ഫ്രഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഭാഷയടക്കം പരിശീലിപ്പിച്ച് നഴ്‌സുമാർക്ക് ഫ്രാൻസിലേക്ക്...
ജര്‍മ്മനിയില്‍ മരണപ്പെട്ട ദേവപ്രസാദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം നാളെ
ജര്‍മ്മനിയില്‍ വച്ച് ജൂണ്‍ ഒന്‍പതിന് മരണപ്പെട്ട പത്തനംതിട്ട റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന്റെ (23) മൃതദേഹം നാട്ടിലെത്തിച്ചു. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും...
അരിവാൾ കോശ രോഗം; സംസ്ഥാന തല അവബോധ പരിപാടികളും പരിശോധനകളും തുടങ്ങി
പട്ടികവർഗ വികസന വകുപ്പിൻ്റെയും ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന അരിവാൾ കോശ രോഗ അവബോധനത്തിൻ്റെയും പരിശോധനകളുടെയും...
മന്ത്രി വീണാ ജോര്‍ജിനെ വിക്ടോറിയന്‍ പാര്‍ലമെന്റ് ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ഉജ്ജ്വലമായ സ്വീകരണവും പ്രത്യേക ആദരവും ലഭിച്ചു. ജൂണ്‍ 19-ന്...
നിലമ്പൂർ വോട്ടിങ് മന്ദഗതിയിൽ; ആത്മവിശ്വാസം പ്രകടിപ്പിച്ചു സ്ഥാനാർത്ഥികൾ
നിലമ്പൂരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ എട്ട് ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇടതു...
പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പുകൾക്ക് വിവിധ ആവശ്യങ്ങൾക്കായി 39 കോടി 80 ലക്ഷം രൂപയുടെ ഭരണാനുമതി
പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പുകൾക്ക് വിവിധ ആവശ്യങ്ങൾക്കായി 39 കോടി 80 രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി...

