പറയാനുള്ളതൊക്കെ പറഞ്ഞു, കഴിഞ്ഞതിനെ കുറിച്ച് ചർച്ച വേണ്ട ; ശശി തരൂർ എം.പി

ഹൈക്കമാന്‍ഡുമായുള്ള അനുനയ ചര്‍ച്ചകള്‍ക്കൊടുവിൽ  കെ.പി.സി.സി വേദിയിലെത്തി ശശി തരൂര്‍ എം.പി. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിലാണ്...