കാര്യവട്ടം ക്യാമ്പസിൽ മാലിന്യം നിക്ഷേപിച്ച് റെയിൽവേ ; കേസ് നൽകുമെന്ന് നഗരസഭ

കാര്യവട്ടം ക്യാമ്പസിൽ റെയിൽവേ മാലിന്യം ഉപേക്ഷിച്ചതായി പരാതി. ബോഗികളിലെയും പാൻട്രികളിലെയും മാലിന്യങ്ങളാണ് ക്യാമ്പസിൽ തള്ളിയിരിക്കുന്നത്. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്...