റാണി പത്മിനി ജ്വലിക്കുന്ന വെള്ളിനക്ഷത്രം; അതിക്രൂരമായ ഒരു ബലാത്സംഗ കൊലപാതകം

ഇരുപത്തിനാലാം വയസ്സിൽ താരപദവിയുടെ ഉച്ചസ്ഥായിൽ നിൽക്കെ ക്രൂരമായ ബലാത്‌സംഗത്തിനിരയായി കൊല ചെയ്യപ്പെടുകയായിരുന്നു റാണി പത്മിനി. ഇന്നും ദുരൂഹതകൾ ബാക്കി അവശേഷിപ്പിക്കുന്ന...