ഒരു ലേഖനമെഴുതിയാൽ അത് രാജ്യദ്രോഹമാവില്ല : ‘ദി വയർ’ എഡിറ്റർ സിദ്ധാർഥ് വരദരാജന്റെയും മറ്റും അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
വാര്‍ത്ത കൊടുത്തെന്ന പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി. ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ്...

