ആശാ സമരവേദിയിൽ യുഡിഎഫ്, ബിജെപി നേതാക്കളുടെ വേദി പങ്കിടൽ; നിലമ്പൂർ കൊട്ടിക്കലാശം കഴിഞ്ഞ് ഇരുകൂട്ടരും വീണ്ടും ഒന്നിച്ചതായി ഇടത് പ്രചരണം
സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ആശമാരുടെ സമരപന്തലില്‍ വേദി പങ്കിട്ട് യുഡിഎഫ്, ബിജെപി നേതാക്കൾ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി...

