തിരുവനന്തപുരത്ത് അടിയന്തിരമായി ലാൻഡ് ചെയ്ത് യുകെ യുദ്ധവിമാനം;പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷം വിട്ടയക്കും
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ലാൻഡ് ചെയ്ത് യുകെയുടെ യുദ്ധവിമാനം. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉള്ളത്. ഇന്നലെ രാത്രി...

