ഉംറയ്ക്ക് കൊണ്ടുപോകാൻ സഹായിക്കാം എന്ന പേരിൽ വീട്ടമ്മയുടെ സ്വർണ്ണം തട്ടി ; മലപ്പുറത്ത് വയോധികൻ പിടിയിൽ

ഉംറക്ക് പോകാൻ അറബിയിൽ നിന്ന് പണം വാങ്ങി തരാമെന്ന വ്യാജേനെ വീട്ടമ്മയിൽ നിന്നും സ്വർണ്ണം തട്ടിയെടുത്തു. മലപ്പുറം മഞ്ചേരിയിൽ വയോധികൻ...