ഇനി ആഘോഷദിനങ്ങളിൽ യൂണിഫോം വേണ്ട ; പുതിയ തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം ഒഴിവാക്കിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കുഞ്ഞുങ്ങള്‍ വര്‍ണ പൂമ്പാറ്റകളായി പറന്നുരസിക്കട്ടയെന്നും മന്ത്രി പറഞ്ഞു....