വിജ്ഞാന കേരളം; ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ലക്ഷ്യമെന്നു മന്ത്രി വി ശിവന്‍കുട്ടി
വിജ്ഞാന കേരളം പദ്ധതി വഴി കൃത്യമായ അസൂത്രണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കി ചരിത്രം സൃഷ്ടിക്കുകയാണ്...
യുവജനങ്ങൾക്കായി നൈപുണ്യോത്സവങ്ങൾ സംഘടിപ്പിക്കും; മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാനത്തെ യുവജനങ്ങളെ ആഗോള മത്സരക്ഷമതയുള്ള മികച്ച മാനവവിഭവശേഷി ആക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായി നൈപുണ്യോത്സവങ്ങൾ സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ...
9 വർഷത്തിനിടെ 5, 000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൊതു വിദ്യാഭ്യാസ മേഖലയിൽ നടത്തിയത്; മന്ത്രി വി ശിവൻകുട്ടി
ദേശീയതലത്തിൽ വിദ്യാഭ്യാസ മേഖലയുടെ മികവ് പരിശോധിക്കാൻ നടത്തിയ അച്ചീവ്മെന്റ് സർവേയിൽ കേരളം രണ്ടാം സ്ഥാനം നേടിയെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി...
സ്കൂൾ പാചക തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുന്നത് സർക്കാർ ആലോചനയിൽ; മന്ത്രി വി ശിവൻകുട്ടി
സ്കൂൾ പാചക തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിനായി, അടിസ്ഥാന പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ-...
സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം:ഡി ജി പിയ്ക്ക് പരാതി നൽകി മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്
സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഡി ജി പിയ്ക്ക് പരാതി നൽകി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ്...
പുതിയ പാഠപുസ്തകത്തിനനുസരിച്ചുള്ള ഫസ്റ്റ്ബെൽ ക്ലാസുകൾ ജൂലൈ 9 മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിൽ
മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്ന് മുതൽ 10 വരെ ക്ലാസുകൾക്കുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ ജൂലൈ 9 മുതൽ കൈറ്റ് വിക്ടേഴ്സിൽ...
ശ്രവണ വെല്ലുവിളിയുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക പുസ്തകങ്ങള്‍ രാജ്യത്തിന് മാതൃക; മന്ത്രി വി.ശിവന്‍കുട്ടി
കേരളത്തിലെ ശ്രവണ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തയ്യാറാക്കപ്പെട്ട പ്രത്യേക പുസ്തകങ്ങള്‍ നമ്മുടെ രാജ്യത്തിന് തന്നെ മാതൃകയാകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്...
Life – 24 പ്രത്യേക പദ്ധതിയുടെ റിപ്പോർട്ട് സമഗ്ര ശിക്ഷാ കേരളം പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി
Life – 24 പ്രത്യേക പദ്ധതിയുടെ റിപ്പോർട്ട് സമഗ്ര ശിക്ഷാ കേരളം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്ക്...
വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാൻ ഒരു മനസ്സോടെ പ്രവർത്തിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി
വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാൻ പൊതു സമൂഹമൊന്നാകെ ഒരു മനസ്സോടെ പ്രവർത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതു...
ഫയൽ അദാലത്ത്; പ്രതിബദ്ധതയുടെ ദൃഷ്ടാന്തമെന്ന് മന്ത്രി വി.ശിവൻകുട്ടി
ഹയർ സെക്കൻ്ററി വിഭാഗത്തിലെ ഫയലുകൾ തീർപ്പാക്കുന്നതിനുള്ള അദാലത്ത്, സുതാര്യവും കാര്യക്ഷമവുമായ ഒരു ഭരണ സംവിധാനം ഉറപ്പാക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രതിബദ്ധതയുടെ...
- 1
- 2

