വയനാട് പുനർനിർമ്മാണത്തിനായി 260.56 കോടി അനുവദിച്ച് കേന്ദ്രം

വയനാട് പുനർനിർമാണത്തിന് 260.56 കോടി രൂപ അനുവദിച്ച് കേന്ദ്രം. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടർന്ന് പുനർനിർമാണ പ്രവർത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാൻ...