ജില്ലയില്‍ 138 വീടുകള്‍ ഭാഗികമായും ആറ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ജില്ലയില്‍ കഴിഞ്ഞ ആറു ദിവസമായി പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും 144 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. 138 വീടുകള്‍ ഭാഗികമായും ആറു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
നെടുമങ്ങാട് താലൂക്കില്‍ 31 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ചിറയിന്‍കീഴ് താലൂക്കില്‍ ഒമ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാട്ടാക്കടയില്‍ എട്ടു വീടുകളും വര്‍ക്കലയില്‍ 38 വീടുകളും ഭാഗികമായി തകര്‍ന്നു. ഏറെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്ത നെയ്യാറ്റിന്‍കര താലൂക്കില്‍ 52 വീടുകള്‍ ഭാഗികമായും അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ദേശീയ പാതാ അതോറിറ്റിക്ക് തിരിച്ചടി : പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞതിനെതിരായ അപ്പീൽ സുപ്രീം കോടതി തള്ളി
ദേശീയ പാതാ അതോറിറ്റിക്ക് തിരിച്ചടി : പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞതിനെതിരായ അപ്പീൽ സുപ്രീം കോടതി തള്ളി



കേരളത്തിലെ എസ്.ഐ.ആർ സമയപരിധി 2 ദിവസത്തേക്ക് കൂടി നീട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.