നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല കളക്ടർ ജി പ്രയങ്ക. രോഗലക്ഷണങ്ങളുമായി ജില്ലയിൽ ഇതുവരെ ചികിത്സ തേടിയത് 3 പേർ ആണ്.
Also Read
എന്തുകൊണ്ട് ഇത്രനാൾ പരാതി നൽകിയില്ല? ; ഇരകളെ സംരക്ഷിക്കുന്നതിൽ കാലതാമസം ഉണ്ടാവരുതെന്ന് ആർ.ശ്രീലേഖ
എന്തുകൊണ്ട് ഇത്രനാൾ പരാതി നൽകിയില്ല? ; ഇരകളെ സംരക്ഷിക്കുന്നതിൽ കാലതാമസം ഉണ്ടാവരുതെന്ന് ആർ.ശ്രീലേഖ
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ സാമ്പിൾ ഫലം നെഗറ്റീവ് ആണ്. പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ 2 കുട്ടികൾ കൂടി ചികിത്സയിൽ ഉണ്ട്. ഇരുവരുടെയും സാമ്പിൾ പരിശോധന ഫലം ഉടൻ ലഭിക്കും.
രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പർക്ക പട്ടികയിൽ 173 പേർ ആണ് ഉണ്ടായിരുന്നത്. മുഴുവൻ പേരും ഹോം ക്വാറൻന്റൈനിൽ ആണ് എന്നും കളക്ടർ പറഞ്ഞു.
You May Also Like
സി.ജെ റോയിയുടെ മരണത്തിൽ ജുഡീഷ്യറി അന്വേഷണം വേണം ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി
സി.ജെ റോയിയുടെ മരണത്തിൽ ജുഡീഷ്യറി അന്വേഷണം വേണം ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.