തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കി ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കും: മന്ത്രി അഡ്വ. ടി. സിദ്ദിഖ്

സംസ്ഥാനത്തെ തരിശുനിലങ്ങൾ ശാസ്ത്രീയമായി കണ്ടെത്തി കൃഷിയോഗ്യമാക്കി ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു....

നൽകിയത് സ്വർണ്ണനാണയങ്ങൾ ; കൊടിമര പുനഃപ്രതിഷ്ഠ സമയത്തെ സംഭാവന സ്ഥിരീകരിച്ച് സിനിമാ താരങ്ങൾ

ശബരിമല കൊടിമര പുനപ്രതിഷ്ഠയ്ക്കായി സംഭാവന നല്‍കിയ കാര്യം സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍. നാണയങ്ങളായാണ് സ്വര്‍ണം സംഭാവന നല്‍കിയതെന്ന് ചില സിനിമാ...

യുവതീ പ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റുമെന്ന് പ്രതീക്ഷ ; ജി.സുകുമാരൻ നായർ

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കോടതിയിൽ സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷയുണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍....

സംസ്ഥാനത്തെ അൾട്രാവയലറ്റ് വികിരണങ്ങളുടെ തോതിൽ അപകടമായ വർധന ; ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നതായി റിപ്പോർട്ട്‌. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് ഇടുക്കി...

ആഗോള അയ്യപ്പ സംഗമ വിവാദം ; ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വിട്ട് ദേവസ്വം ബോർഡ്

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ധൂ​ർ​ത്തെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്. ചി​ല മാ​ധ്യ​മ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത​ക​ൾ സ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ൽ...

മരണത്തിന് മണിക്കൂറുകൾക്ക് മുമ്പും പീഡനത്തിനിരയായി ; ആറ് വയസ്സുകാരിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ

കൊച്ചി എളമക്കരയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെയും 33കാരനായ പിതാവിന്റെയും പോസ്റ്റ്‌മോർട്ടം റിപ്പോ‌ർട്ട്...

കേരള കോൺഗ്രസ്‌ എമ്മിൽ പോര് മുറുകുന്നു

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും തമ്മിലുള്ള ചേരിതിരിവ് വ്യക്തമാകുന്നു. വരാനിരിക്കുന്ന നിയമസഭാ...

ആലിൻ ഷെറിന്റെ അവയവങ്ങൾ റോഡുമാർഗം തിരുവനന്തപുരത്തേക്ക്

വാഹനാപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ കൊച്ചിയിൽ നിന്ന് റോഡുമാർഗം തിരുവനന്തപുരത്തേക്ക്. കൊച്ചിയിലെ...

മരിച്ചുപോയവരെ ഇപ്പോഴും വേട്ടയാടിയിട്ട് എന്ത് കിട്ടാനാണ് ; ഗണേഷ് കുമാറിന് വിമർശനവുമായി തിരുവഞ്ചൂർ

ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ഇപ്പോഴും  ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുകയാണെന്ന പരാമർശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗണേഷ്...

ഓടിക്കൊണ്ടിരിക്കെ കാറിനു തീപിടിച്ചു ; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ജഗതി പാലത്തിന് അടുത്ത് വെച്ചാണ് പഴയ മാരുതി കാർ പൂർണമായും കത്തിനശിച്ചത്. ഒറ്റശേഖരമംഗലം സ്വദേശിയായ...