വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നല്‍കുമെന്ന് ബോബി ചെമ്മണ്ണൂർ. നിമിഷ പ്രിയയുടെ മോചനത്തിനായി ഒരു യമൻ പൗരൻ മുഖാന്തരം മരിച്ചയാളുടെ കുടുംബവുമായി ബോബി ചെമ്മണ്ണൂർ ബന്ധപ്പെട്ടിരുന്നു.
ദയാധനം സ്വീകരിക്കാൻ തയ്യാറാണെന്ന് മരിച്ചയാളിൻ്റെ കുടുംബം പറഞ്ഞതായി യമൻ പൗരൻ അറിയിച്ചെന്നും ബോബി പറയുന്നു. മോചനത്തിന് ആവശ്യമുള്ള തുക മലയാളികള്‍ പിരിച്ചെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.
You May Also Like
അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് ചികിത്സയിലായിരുന്ന 56കാരി മരിച്ചു; ഒരു മാസത്തിനിടെ അഞ്ച് മരണം
അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് ചികിത്സയിലായിരുന്ന 56കാരി മരിച്ചു; ഒരു മാസത്തിനിടെ അഞ്ച് മരണം
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



2025-26 വർഷത്തിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 40,906 വിദ്യാർത്ഥികൾ കൂടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.