മലബാര്‍ റിവര്‍ ഫെസ്റ്റിനോടനുബന്ധിച്ച് കേരള ചിത്രകലാ പരിഷത്ത് ഹണി റോക്ക് റിസോര്‍ട്ടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കയാക്കിങ് ബ്രഷ് സ്ട്രോക്സ് ചിത്രകാരന് കെ ആര് ബാബു ഉദ്ഘാടനം ചെയ്തു.
തുഷാരഗിരി ഇക്കോ ടൂറിസം സെന്ററില്‍ നടന്ന പരിപാടിയില്‍ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കേരള ചിത്രകലാ പരിഷത്ത് പ്രസിഡന്റ് സി കെ ഷിബുരാജ്, സെക്രട്ടറി ഷാജു നെരവത്ത്, തുഷാരഗിരി ഡിടിപിസി സെന്റര്‍ മാനേജര്‍ ഷെല്ലി മാത്യു, ഉപസമിതി അംഗങ്ങളായ സി എസ് ശരത്, എം എസ് ഷെജിന്‍ എന്നിവര്‍ സംസാരിച്ചു. 35 ചിത്രകാരന്മാര് പങ്കാളികളായി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ബജ്റംഗ് ദളിനെ തളളാതെ കേരള ബിജെപി; കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിക്കുന്നതിനും കുറ്റം



ലോക ജനസംഖ്യാ ദിനാചരണം; ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.