ജില്ലാപഞ്ചായത്ത് ഹോമിയോ ആശുപത്രി ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി
കോഴിക്കോട് ജില്ലാപഞ്ചായത്ത് ഹോമിയോ ആശുപത്രി പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി. പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത്...
മാവേലിക്കസ് 2025; കോഴിക്കോട് നഗരം എട്ടു ദിവസം ദീപാലംകൃതമാക്കും
സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025- ന്റെ ഭാഗമായി നഗരത്തിലെ പ്രധാനയിടങ്ങള്‍ വിപുലമായി ദീപാലംകൃതമാക്കും. മാനാഞ്ചിറ, സിഎസ്‌ഐ പള്ളി, എസ്എം...
അധികാര വികേന്ദ്രീകരണത്തിൽ കേരളം ലോകത്തിന് മാതൃക; മന്ത്രി പി എ മുഹമ്മദ് റിയാസ്
അധികാര വികേന്ദ്രീകരണത്തിലും ജനകീയാസൂത്രണത്തിലും കേരളം ലോകത്തിന് മാതൃകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നവീകരിച്ച...
മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കൈരളി ശ്രീ, കോർണേഷൻ തീയറ്ററുകളിലായി സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന്...
മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവം: ഡെലിഗേറ്റ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു, നടി ആര്യ സലീം ആദ്യ ഡെലിഗേറ്റ്
സമ്പന്നമായ ചലച്ചിത്ര സംസ്കാരമുള്ള നാടാണ് കോഴിക്കോട്. കലാകാരരെ എന്നും ചേർത്തു നിർത്തുന്ന നാട്ടിലേക്ക് മേഖല രാജ്യാന്തര ചലച്ചിത്ര മേള എത്തിയത്...
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍ക്കൊള്ളുന്ന സമൂഹമായി കേരളത്തെ മാറ്റണം; മന്ത്രി ആര്‍ ബിന്ദു, ‘വര്‍ണപ്പകിട്ട്’ കലോത്സവ മാനുവല്‍ പ്രകാശനം ചെയ്തു
എല്ലാവരും ഒറ്റക്കെട്ടായിനിന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍ക്കൊള്ളുന്ന സമൂഹമായി കേരളത്തെ മാറ്റണമെന്ന് സാമൂഹികനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സാമൂഹികനീതി...
കഫീന്‍ രഹിത ഔഷധ പാനീയ കൂട്ടുമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍
കഫീന്‍ രഹിത ഔഷധ പാനീയ കൂട്ടുമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ് (എംബിജിഐപിഎസ്). താമര...
സപ്ലൈകോ മാവേലി സ്റ്റോറില്‍ മന്ത്രി ജി ആര്‍ അനിലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം
കോഴിക്കോട് കുന്ദമംഗലത്തെ സപ്ലൈകോ മാവേലി സ്റ്റോറില്‍ പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. എളേറ്റില്‍ വട്ടോളി,...
ഓണക്കാലത്ത് മുഴുവന്‍ കാര്‍ഡുടമകള്‍ക്കും മാവേലി സ്റ്റോര്‍ വഴി 25 രൂപക്ക് 20 കിലോ അരികൂടി ലഭ്യമാക്കും; മന്ത്രി ജി ആര്‍ അനില്‍
മുമ്പ് സാധ്യമാകാത്ത പദ്ധതികള്‍ സര്‍ക്കാര്‍ ഈ ഓണക്കാലത്ത് സാധ്യമാക്കുമെന്നും ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍...
വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍; കോഴിക്കോട് ജില്ലയില്‍നിന്ന് പുതുതായി ലഭിച്ചത് 67,000ത്തിലേറെ അപേക്ഷകൾ
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം കോഴിക്കോട് ജില്ലയില്‍നിന്ന് പുതുതായി പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്...

