ഓണാഘോഷ പരിപാടിക്കിടെ നിയമസഭാ ജീവനക്കാരന് കുഴഞ്ഞുവീണ് മരിച്ചു. നിയമസഭയിലെ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയന്‍ വി.ജുനൈസാണ് മരിച്ചത്. 46 വയസ്സായിരുന്നു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ്.
ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. നിയമസഭയില്‍ നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എം.എൽ.എ ആയിരിക്കെ പി.വി അൻവറിന്റെ പ്രെെവറ്റ് സെക്രട്ടറിയായിരുന്നു ജുനെെസ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
കണ്ണൂരിൽ കവര്‍ച്ച നടന്ന വീട്ടിലെ യുവതിയെ കര്‍ണാടകയിലെ ഹുണ്‍സൂരില്‍ കൊല്ലപ്പെട്ട നിലയില്‍; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അറസ്റ്റിൽ
കണ്ണൂരിൽ കവര്‍ച്ച നടന്ന വീട്ടിലെ യുവതിയെ കര്‍ണാടകയിലെ ഹുണ്‍സൂരില്‍ കൊല്ലപ്പെട്ട നിലയില്‍; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അറസ്റ്റിൽ



എസ്.ഡി.പി.ഐ പിന്തുണ വേണ്ട ; പത്തനംതിട്ടയിൽ യു.ഡി.എഫ് പ്രതിനിധി രാജിവെച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.