പത്തനംതിട്ട ആറന്മുളയിൽ അജ്ഞാത യുവതി ആറ്റിൽ ചാടി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് സ്ത്രീ പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്തു നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയതിന് പിന്നാലെ യുവതിയെ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് ഇവർ ആറ്റിലേക്ക് ചാടിയത്. ആളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
You May Also Like
അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന ആവിശ്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ
അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന ആവിശ്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ക്വാറികള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍; ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.