നവീകരണം പൂർത്തിയാക്കിയ ശബരിമലയിലെ സ്വർണപ്പാളികൾ ഒക്ടോബർ മാസം പതിനേഴാം തീയതി പുനഃസ്ഥാപിക്കും. വിവാദങ്ങളും വെളിപ്പെടുത്തലുകളും തുടരുന്നതിനിടെ നവീകരണം പൂർത്തിയാക്കിയ ശബരിമലയിലെ സ്വർണപ്പാളികൾ ഒക്ടോബർ മാസം പതിനേഴാം തീയതി പുനഃസ്ഥാപിക്കും. സ്വർണപ്പാളികൾ പുനഃസ്ഥാപിക്കാൻ ഹൈകോടതിയുടെ അനുമതി ലഭിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു.
തുലാമാസപൂജകൾക്കായി ഒക്ടോബർ 17ന് വൈകിട്ട് അഞ്ചിനാണ് ശബരിമല നട തുറക്കുന്നത്. ഇതിന് മുന്നോടിയായി തന്ത്രിയുടെ നിർദേശാനുസരണം സ്വർണപ്പാളി സ്ഥാപിക്കുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്. നവീകരണം പൂർത്തിയാക്കിയ സ്വർണപ്പാളികൾ ഏതാനും ദിവസങ്ങൾക്കു മുൻപേ തന്നെ സന്നിധാനത്ത് തിരിച്ചെത്തിക്കുകയും അത് സന്നിധാനത്തെ ദേവസ്വം ബോർഡിൻ്റെ സ്ട്രോങ് റൂമിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
2026ൽ കണ്ടിരിക്കേണ്ട മികച്ച സ്ഥലങ്ങളിൽ ഒന്നായി കൊച്ചിയും ; അഭിമാനം പങ്കുവെച്ച് ടൂറിസം മന്ത്രി
2026ൽ കണ്ടിരിക്കേണ്ട മികച്ച സ്ഥലങ്ങളിൽ ഒന്നായി കൊച്ചിയും ; അഭിമാനം പങ്കുവെച്ച് ടൂറിസം മന്ത്രി



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.