ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ടി.കെ രജീഷിന് വീണ്ടും പരോൾ അനുവദിച്ചു. 15 ദിവസത്തേക്കാണ് ജയിൽ വകുപ്പ് രജീഷിന് പരോൾ അനുവദിച്ചത്. പ്രതികൾക്ക് കൊടുക്കാറുള്ള സ്വാഭാവിക പരോളാണിതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.
Also Read
ഛത്തീസ്ഗഡിലെ സുരക്ഷാ സേനയുടെ ഓപ്പറേഷൻ; മുതിർന്ന നേതാവ് ഉൾപ്പെടെ 10 നക്സലുകൾ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ സുരക്ഷാ സേനയുടെ ഓപ്പറേഷൻ; മുതിർന്ന നേതാവ് ഉൾപ്പെടെ 10 നക്സലുകൾ കൊല്ലപ്പെട്ടു
ടി.പി കേസിലെ നാലാം പ്രതിയാണ് രജീഷ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രജീഷിന് ഇത് രണ്ടാം തവണയാണ് പരോൾ അനുവദിക്കുന്നത്. 30 ദിവസത്തെ പരോളാണ് നേരത്തെ അനുവദിച്ചിരുന്നത്. ആയുർവേദ ചികിത്സയൊക്കെ കഴിഞ്ഞ് ഈ മാസം ഏഴിനാണ് രജീഷ് തിരിച്ചെത്തിയത്. ഇങ്ങനെയിരിക്കെയാണ് വീണ്ടും പരോൾ അനുവദിച്ചിരിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
കരിങ്കൽ ക്വാറിയിലെ പാറ ഇടിഞ്ഞുവീണു ; ഒഡിഷയിൽ രണ്ടു തൊഴിലാളികൾ മരിച്ചു
കരിങ്കൽ ക്വാറിയിലെ പാറ ഇടിഞ്ഞുവീണു ; ഒഡിഷയിൽ രണ്ടു തൊഴിലാളികൾ മരിച്ചു



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.